India

സിസ്റ്റര്‍ രഞ്ജന ഹോളിഫാമിലി പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍

സ്വന്തം ലേഖകന്‍ 21-01-2018 - Sunday

കല്ലേറ്റുംകര: ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ പാവനാത്മ പ്രോവിന്‍സ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ഡോ. രഞ്ജന വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

കൗണ്‍സിലര്‍മാരായി സിസ്റ്റര്‍ ഡോ. ഉദയ ഗ്രെയ്‌സ്, സിസ്റ്റര്‍ ഡോ. ക്രിസ്റ്റി, സിസ്റ്റര്‍ ഡോ. ആഗ്‌നസ് ജോസ്, ഓഡിറ്ററായി സിസ്റ്റര്‍ ജീന ഡേവിസ് എന്നിവരെയും വികാര്‍ പ്രോവിന്‍ഷ്യലായി സിസ്റ്റര്‍ എല്‍സി കോക്കാട്ടിനെയും തെരഞ്ഞെടുത്തു.


Related Articles »