Videos

ക്രിസ്ത്യാനികളുടെ ശത്രു ആരാണ്?

സ്വന്തം ലേഖകന്‍ 08-02-2018 - Thursday

ക്രിസ്ത്യാനികളുടെ ശത്രു ആരാണ്? സുവിശേഷ പ്രഘോഷണത്തിന് എതിരെയുള്ള എതിര്‍പ്പുകളെ നാം ഭയപ്പെടേണ്ടതുണ്ടോ? മനോഹരമായ ചിന്തയുമായി തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി നല്‍കുന്ന സന്ദേശം.


Related Articles »