India

കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവയ്ക്കു ശ്രേയസ് പുരസ്കാരം

സ്വന്തം ലേഖകന്‍ 04-04-2018 - Wednesday

സുല്‍ത്താന്‍ ബത്തേരി: സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്ക് പുരസ്‌കാരം. സാമൂഹിക, സാംസ്‌കാരിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ബത്തേരി രൂപതയുടെ സന്നദ്ധസേവന വിഭാഗമായ ശ്രേയസ് നല്‍കി വരുന്ന സിറില്‍ മാര്‍ ബസേലിയോസ് കാതോലിക്കോസ് പുരസ്‌കാരത്തിനാണ് കര്‍ദിനാളിനെ തെരഞ്ഞെടുത്തത്. ജൂലൈ 20ന് ബത്തേരി രൂപത റൂബി ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സഭാ സംഗമത്തില്‍ പുരസ്‌കാരം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്ക് പുരസ്ക്കാരം സമര്‍പ്പിക്കും.


Related Articles »