India

ചങ്ങനാശേരി അതിരൂപതയുടെ എക്‌സലന്‍സ് അവാര്‍ഡ് ഡോ. മാത്യു പാറയ്ക്കലിന്

സ്വന്തം ലേഖകന്‍ 18-05-2018 - Friday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ് ഡോ. മാത്യു പാറയ്ക്കലിന്. ആതുര ശുശ്രൂഷാ രംഗത്തെ മൂല്യാധിഷ്ഠിത സേവനങ്ങളും, സാമൂഹിക സാമുദായിക മേഖലകളിലെ നിസ്തുലമായ പ്രവര്‍ത്തനങ്ങളുമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. നാളെ തുരുത്തി മര്‍ത്ത് മറിയം ഫൊറോനാപള്ളിയില്‍ നടക്കുന്ന അതിരൂപതാദിനാഘോഷത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അവാര്‍ഡ് സമ്മാനിക്കും.


Related Articles »