India - 2024

രോഗികള്‍ക്കും ആശ്രിതര്‍ക്കും സൗജന്യതാമസവും ഭക്ഷണവും വസ്ത്രവും

സ്വന്തം ലേഖകന്‍ 18-08-2018 - Saturday

ആര്‍പ്പൂക്കര: ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജാകുന്ന രോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും സൗജന്യതാമസവും ഭക്ഷണവും വസ്ത്രവും അത്യാവശ്യ മരുന്നുകളും നല്‍കുമെന്ന് നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു.തോമസ് അറിയിച്ചു. ഫോണ്‍: 04812590300, 9497076300.


Related Articles »