India - 2024

എംഎസ്എഫ്എസ് സമൂഹം പത്തു ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കും

സ്വന്തം ലേഖകന്‍ 01-12-2018 - Saturday

കൊരട്ടി: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എംഎസ്എഫ്എസ് സന്യസ്ത സമൂഹം പത്തു ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കും. എംഎസ്എഫ്എസ് വെസ്റ്റ് ഇന്ത്യ പ്രൊവിന്‍സിന്റെ സുപ്പീരിയര്‍ ഫാ. ബെന്നി കുറ്റനാല്‍, ഇന്നലെ കാടുകുറ്റിയില്‍ ആദ്യ ഭവനത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. ഫാ. വിനോദ്, ഫാ. തോമസ് കളരിപറന്പില്‍, കാടുകുറ്റി ഇന്‍ഫന്റ് ജീസസ് പള്ളി വികാരി ഫാ. ബൈജു കണ്ണന്പിള്ളി, ഫാ. ടോം, ഫാ. ജിനോ പ്ലാത്തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »