Videos
CCC Malayalam 77 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര |എഴുപത്തിയേഴാം ഭാഗം
29-08-2020 - Saturday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിയേഴാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിയേഴാം ഭാഗം.
More Archives >>
Page 1 of 22
More Readings »
ബിഷപ്പ് പോത്തനാമുഴി ഫൗണ്ടേഷൻ അവാർഡ് ഫാ. ബോബി ജോസ് കട്ടിക്കാടിന്
മൂവാറ്റുപുഴ: കോതമംഗലം രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ മാത്യു പോത്തനാമുഴിയുടെ സ്മരണാർഥം...

പുതു പ്രതീക്ഷ പങ്കുവെച്ച് ഇറാഖിലെ ക്രൈസ്തവ യുവജനങ്ങളുടെ സംഗമം
ബാഗ്ദേദ (ഇറാഖ്): ഇറാഖിലെ ക്രൈസ്തവര്‍ തിങ്ങി വസിക്കുന്ന പ്രവിശ്യയായ ക്വാരഘോഷിലെ ബാഗ്ദേദയിൽ നടന്ന...

പാവപ്പെട്ടവർക്കും തെരുവു ബാല്യങ്ങള്ക്കുമായി ജീവിതം സമർപ്പിച്ച ബ്രദർ മാവുരൂസിന് വിട
കൊച്ചി: പാവപ്പെട്ടവർക്കും തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്കും വേണ്ടി ജീവിതം സമർപ്പിച്ച...

ആഘോഷങ്ങളില്ലാതെ ലെയോ പാപ്പയുടെ 71-ാം ജന്മദിനം
വത്തിക്കാന്‍ സിറ്റി: പ്രത്യേകിച്ച് ആഘോഷങ്ങള്‍ യാതൊന്നുമില്ലാതെ ലെയോ പാപ്പയുടെ ജന്മദിനം ലളിതമായി...

നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്തവ ദൗത്യം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം
ചങ്ങനാശേരി: നീതി നിഷേധിക്കപ്പെട്ടവരുടെയും പാർശ്വവത്കൃതരുടെയും പോരാട്ടങ്ങളിൽ പങ്കുചേരുക എന്നത്...

കുന്നോത്ത് സംഭവവും സൈബർ വേട്ടയും: വിചാരണ ചെയ്യപ്പെടുന്ന സന്യസ്തർ
സമൂഹത്തിന്റെ പൊതുബോധത്തെയും മാധ്യമസംസ്കാരത്തെയും പലപ്പോഴും ഭരിക്കുന്നത് വസ്തുതകളേക്കാൾ ഉപരി...





