Videos
CCC Malayalam 81 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എണ്‍പത്തിയൊന്നാം ഭാഗം
03-09-2020 - Thursday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്‍പത്തിയൊന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്‍പത്തിയൊന്നാം ഭാഗം.
More Archives >>
Page 1 of 23
More Readings »
മെത്രാനായിരുന്ന വിശുദ്ധ ഉള്‍റിക്ക്
893-ല്‍ ജര്‍മ്മനിയിലെ ഒരു ഉന്നത പ്രഭുവായിരുന്ന ബുര്‍ച്ചാര്‍ഡിന്റെ മകളായിരുന്ന...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | മൂന്നാം ദിവസം | കൊച്ചുകൊച്ചു ത്യാഗങ്ങൾ അർപ്പിക്കുക
"ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു:...

പ്രതിസന്ധികളെക്കുറിച്ചുള്ള ആകുലതയല്ല, ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ് സഭയെ നയിക്കേണ്ടത്: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
കാക്കനാട്: പ്രതിസന്ധികളിൽ അസ്വസ്ഥരാവുകയല്ല, പ്രത്യാശയുടെ ചക്രവാളങ്ങളിലേക്കു യാത്രതിരിക്കുകയാണു...

മെക്സിക്കോയുടെ ചരിത്രത്തിലാദ്യമായി രൂപത ചാന്‍സലറായി വനിത
മെക്സിക്കോ സിറ്റി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി രൂപത ചാന്‍സലറായി വനിതയെ നിയമിച്ച്...

മൊസാംബിക്കില്‍ ആയുധ മുനയില്‍ കത്തോലിക്ക സന്യാസിനികളെ ഭീഷണിപ്പെടുത്തി കൊള്ള
പെമ്പ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പെമ്പ രൂപത പരിധിയില്‍...

മരിയൻ ദിവ്യകാരുണ്യ തിരുരക്താഭിഷേക ധ്യാനം ജൂലൈ പത്താം തീയതി മുതൽ
ആലുവ ചൂണ്ടി സ്നേഹാലയം ധ്യാനകേന്ദ്രത്തിൽവച്ച് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിലിന്റെ നേതൃത്വത്തിൽ...
