News
യുക്രേനിയൻ കന്യാസ്ത്രീകളുടെ മലയാള ഗാനാലാപനം വൈറൽ
സ്വന്തം ലേഖകന് 06-05-2019 - Monday
കൊച്ചി: യുക്രേനിയൻ കന്യാസ്ത്രീകൾ പാടിയ മലയാള ക്രിസ്ത്യന് ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. 1970കളിൽ പുറത്തിറങ്ങിയ "കാറ്റുവിതച്ചവൻ" എന്ന സിനിമയിലെ 'വാഴ്ത്തുന്നു ദൈവമേ നിൻ മഹത്വം..' എന്ന ഗാനമാണ് ആണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാര്ക്ക് കോണ്ഗ്രിഗേഷനിലെ കന്യാസ്ത്രീകളാണ് അതിമനോഹരമായി ഗാനങ്ങള് ആലപിക്കുന്നത്.
ഗാനം കന്യാസ്ത്രീകളെ പഠിപ്പിച്ചത് ആരാണെന്ന് വ്യക്തമല്ലെങ്കിലും ആയിരക്കണക്കിന് ആളുകളാണ് ഇവരുടെ ഗാനാലാപനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു കൊണ്ടിരിക്കുന്നത്. നേരത്തെ ഇതേ കന്യാസ്ത്രീകള് പാടിയ 'സ്വര്ഗ്ഗീയ സിംഹാസനത്തില് വാഴും..' എന്ന ഗാനവും പ്രശംസ പിടിച്ചുപറ്റിയിരിന്നു.
Posted by Pravachaka Sabdam on
More Archives >>
Page 1 of 447
More Readings »
വിശുദ്ധരെ വളർത്തിയ വിശുദ്ധ മാതാപിതാക്കള് നൽകുന്ന അഞ്ചു പാഠങ്ങൾ
ഇന്ന് ജൂലൈ 12 - വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വിശുദ്ധ ലൂയിസ് മാർട്ടിൻ്റെയും വി. സെലി...

പെറുവിന്റെ ക്രിസ്തീയ പൈതൃകം വീണ്ടെടുക്കാന് 'പ്രോലിമ'
ലിമ: ലാറ്റിന് അമേരിക്കന് രാജ്യമായ പെറുവിന്റെ തലസ്ഥാനമായ ലിമയിലെ ചരിത്ര പ്രാധാന്യമുള്ള...

രാജ്യത്തെ പ്രഥമ ദിവ്യകാരുണ്യ കോണ്ഗ്രസിന് ഒരുക്കവുമായി മലാവി
ലിലോങ്വേ: ആഫ്രിക്കന് രാജ്യമായ മലാവിയില് പ്രഥമ ദിവ്യകാരുണ്യ കോണ്ഗ്രസിന് ഒരുക്കങ്ങള്...

മെൽബൺ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് നിർവഹിച്ചു
മെല്ബണ്: മെൽബൺ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്റർ (സാൻതോം ഗ്രോവ്) ഉദ്ഘാടനം...

നിയുക്ത മെത്രാന് ജോസ് തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം ഇന്ന്
ന്യൂഡൽഹി: ജലന്ധർ രൂപതയുടെ നിയുക്ത ബിഷപ്പ് ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിന്റെ...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പതിനൊന്നാം ദിവസം | ഹൃദയശുദ്ധി കാത്തു സൂക്ഷിക്കുക
ഹൃദയശുദ്ധിയുള്ളവര് ഭാഗ്യവാന്മാര്; അവര് ദൈവത്തെ കാണും. (മത്തായി 5 : 8) പതിനൊന്നാം...
