Editor's Pick
ക്രിസ്തുവിന്റെ അപ്പസ്തോലന്മാരുടെ മരണം എപ്രകാരമായിരുന്നു?
പ്രവാചക ശബ്ദം 08-06-2020 - Monday
ക്രിസ്തുവിന്റെ അപ്പസ്തോലന്മാരുടെ മരണം എപ്രകാരമായിരുന്നു? ക്രിസ്തുവിന്റെ കൂടെ നടന്ന, അവിടുത്തെ അത്ഭുതപ്രവർത്തികൾക്ക് സാക്ഷ്യം വഹിച്ച, അവിടുത്തെ മരണവും ഉത്ഥാനവും സ്വർഗ്ഗാരോഹണവും നേരിൽകണ്ട അവിടുത്തെ അപ്പസ്തോലന്മാർ എങ്ങനെയാണ് മരിച്ചത്? എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate
















