India
പ്രവാചകശബ്ദം സോഷ്യല് മീഡിയ കോർഡിനേറ്റർ ബ്രൂണിയുടെ മാതാവ് റെറ്റി നിര്യാതയായി
പ്രവാചകശബ്ദം 05-05-2023 - Friday
'പ്രവാചകശബ്ദം' ടീമിന്റെ സോഷ്യല് മീഡിയ കോർഡിനേറ്റർ ബ്രൂണി മരിയയുടെ മാതാവ് ചെറുവത്തൂര് റെറ്റി ടെന്സി (56) കര്ത്താവില് നിദ്ര പ്രാപിച്ചു. ദീര്ഘകാലം അധ്യാപികയായി സേവനം ചെയ്ത ശേഷം, സര്വീസില് നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരിന്നു. മൃതസംസ്കാര ശുശ്രൂഷകള് നാളെ ശനി (06/05/2023) തൃശൂര് എറവ് സെന്റ് തെരേസ (കപ്പല് പള്ളി) ദേവാലയത്തില് വൈകീട്ട് 05:30നു നടക്കും.
ഭര്ത്താവ്: ടെന്സി, മക്കള്: ബ്രൂണി മരിയ, ബ്രോളിന്.
പരേതയുടെ ആകസ്മികമായ വിയോഗത്തില്, പ്രവാചകശബ്ദം ടീമിന്റെ ഹൃദയംഗമമായ അനുശോചനവും പ്രാര്ത്ഥനയും അറിയിക്കുന്നു. ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്ത്ഥിക്കുന്നു.
More Archives >>
Page 1 of 523
More Readings »
ദുക്റാന തിരുനാള് ദിനത്തിലെ മൂല്യ നിർണയത്തിനെതിരെ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
കൊച്ചി: ഹയർ സെക്കൻഡറി സ്കൂൾ സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷാമൂല്യ നിർണയം ദുക്റാന ദിനമായ മൂന്നിനുതന്നെ...

വത്തിക്കാന് ചത്വരത്തിലെത്തിയ തീര്ത്ഥാടകര്ക്ക് കരകൗശല വിദഗ്ധര് ഒരുക്കിയത് നയന മനോഹര കാഴ്ച
വത്തിക്കാന് സിറ്റി: വത്തിക്കാന് ചത്വരത്തിലേക്ക് നീങ്ങിയ തീര്ത്ഥാടകരുടെ മനസ് നിറച്ച് മനോഹരമായ...

പീഡിതരായ ക്രൈസ്തവരെ അനുസ്മരിച്ച് കസാക്കിസ്ഥാന്റെ തലസ്ഥാനത്ത് പുതിയ ദേവാലയം
അസ്താന: കസാക്കിസ്ഥാന്റെ തലസ്ഥാനമായ അസ്താനയില് പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കായി...

കോഴിക്കോട് അതിരൂപതയ്ക്ക് ഇത് അഭിമാന നിമിഷം; ആര്ച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
റോം: കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ വർഗീസ് ചക്കാലയ്ക്കൽ, മാർപാപ്പ ലെയോ...

കെസിബിസി ലഹരിവിരുദ്ധ വാരാചരണത്തിന് സമാപനം
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ കേരള കത്തോലിക്ക സഭയുടെ ആഹ്വാനമനുസരിച്ച്...

ബിഷപ്പ് മാത്യുസ് മാർ പോളികാർപ്പോസ് ചുമതലയേറ്റു
മാവേലിക്കര: പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ തിങ്ങി നിറഞ്ഞ വിശ്വാസി സാഗരത്തെ സാക്ഷി നിർത്തി...
