News - 2026

ഫ്രാൻസിസ് പാപ്പ സിംഗപ്പൂരിൽ | VIDEO

പ്രവാചകശബ്ദം 12-09-2024 - Thursday

പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഫ്രാൻസിസ് പാപ്പ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ അപ്പസ്തോലിക പര്യടനത്തിലെ അവസാനത്തെ രാജ്യമായ സിംഗപ്പൂരിൽ മാർപാപ്പ എത്തിയപ്പോൾ. ഇന്നലെ (സെപ്റ്റംബർ 11) പാപ്പയ്ക്കു പാർലമെന്റിൽ നൽകിയ സ്വീകരണത്തിന്റെ ദൃശ്യങ്ങൾ കാണാം.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »