News - 2025
മാർപാപ്പയായതിന് ശേഷം ആദ്യമായി അർപ്പിച്ച ബലിയിൽ ആമുഖസന്ദേശം ഇംഗ്ലീഷിൽ | VIDEO
പ്രവാചകശബ്ദം 09-05-2025 - Friday
പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലെയോ പതിനാലാമൻ പാപ്പ ഇന്ന് (മെയ് 9, 2025) സിസ്റ്റൈൻ ചാപ്പലിൽ കർദ്ദിനാൾ കോളേജിലെ അംഗങ്ങളോടൊപ്പം ദിവ്യബലി അർപ്പിച്ചു. ദിവ്യബലിക്കിടെ, തന്റെ ആദ്യ പ്രസംഗം പാപ്പ ആരംഭിച്ചത് ഇംഗ്ലീഷിലാണ്. കാണാം, കേൾക്കാം, പാപ്പയുടെ വാക്കുകൾ ഒരു മിനിറ്റിൽ.
