Opportunities

എഴുത്തുകാരെയും ന്യൂസ് റിപ്പോർട്ടർമാരേയും ആവശ്യം ഉണ്ട്

ദൈവത്തിൻറെ വചനവും സഭയുടെ പ്രബോധനങ്ങളും ക്രൈസ്തവ് മൂല്യങ്ങളും ലോകത്തിൻറെ അതിർത്തികൾ വരെ എത്തിക്കുക എന്നുള്ള പ്രവാചക ശബ്ദ്ത്തിൻറെ ദൗത്യത്തിൽ നിങ്ങൾക്കും പങ്കാളികൾ ആകാം. ആത്മീയ മേഖലയിലുള്ള എഴുത്തുകാരെയും ന്യൂസ് റിപ്പോർട്ടർമാരേയും ആവശ്യം ഉണ്ട്. PART TIME.ആയും FULL TIME.ആയും ജോലി ചെയ്യുവാൻ അവസരം. നിങ്ങളുടെ സമയവും സാഹചര്യവും അനുസരിച്ച് വീട്ടിൽ ഇരുന്നു തന്നെ ജോലി ചെയ്യാവുന്നതാണ്‌. അറിവും മുൻപരിചയവും അനുസരിച്ച് ആകർഷകമായ ശമ്പളം നല്കുന്നതായിരിക്കും. താല്പര്യമുള്ളവർ താഴെ കാണുന്ന ONLINE APPLICATION FORMൽ വിശദവിവരങ്ങൽ ഉൾപ്പെടുത്തി ഞങ്ങൾക്ക് അയച്ചു തരുക.

Opportunities form