Reporter

പ്രവാചക ശബ്ദത്തിലൂടെ നിങ്ങൾക്കും വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ അവസരം.

നിങ്ങൾക്കും വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ അവസരം. ക്രൈസ്തവ വിശ്വാസത്തെ സംബന്ധിക്കുന്ന വാർത്തകൾ നിങ്ങൾക്കും റിപ്പോർട്ട് ചെയ്യാം. താഴെ കാണുന്ന FORMൽ നിങ്ങളുടെ പേരും മറ്റു വിവരങ്ങളും വാർത്തയുടെ ഒരു ചെറിയ വിവരണവും ചേർത്ത് ഞങ്ങൾക്ക് അയച്ചു തന്നാൽ ഞങ്ങൾ നിങ്ങളെ ബന്ധപ്പെട്ട് സംഭവങ്ങളുടെ സത്യാവസ്ത മനസ്സിലാക്കുകയും അതനുസരിച്ച് വാർത്തകൾ പ്രവാചകശബ്ദ്ത്തിലൂടെ റിപ്പോർട്ട് ചെയ്യുന്നതായിരിക്കും. ദുരുദ്ദേശത്തോടുകൂടി മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതോ നിരപരാധികളായ വ്യക്തികളുടെ സല്പേരിനു കളങ്കം വരുത്തുന്നതോ ക്രൈസ്തവമൂല്യങ്ങൾക്ക് നിരക്കാത്ത രീതിയിൽ അവതരിപ്പിക്കേണ്ടതോ ആയ വാർത്തകൾ പ്രവാചകശബ്ദം റിപ്പോർട്ട് ചെയ്യുന്നതായിരിക്കില്ല. ദൈവ വചനത്തിൽ നിന്നും സഭയുടെ പ്രബോധനങ്ങളിൽ നിന്നും വ്യക്തികളോ അധികാരികളോ പ്രസ്ഥാനങ്ങളോ അകന്നു പോകുമ്പോൾ അതു ചൂണ്ടിക്കാണിക്കുവാനും ജനങ്ങളെ ക്രിസ്തുവിലേയ്ക്ക് അടുപ്പിക്കുവാൻ ഉതകുന്നതുമായ ഏതു വാർത്തകളും സധൈര്യം ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്‌.

Reporter form