Videos

ജപമാലയെക്കുറിച്ച് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ

പ്രവാചക ശബ്ദം 27-10-2020 - Tuesday

ജപമാല മാതാവിനോടുള്ള പ്രാർത്ഥനയല്ലേ? നാം ദൈവത്തോടല്ലേ പ്രാർത്ഥിക്കേണ്ടത്? നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന എന്തിനാണ് ഇങ്ങനെ ആവർത്തിച്ചു ചൊല്ലുന്നത്? ഇത്തരത്തില്‍ ഉയരാവുന്ന നിരവധിയായ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകിക്കൊണ്ട് റവ. ഡോ. അരുൺ കലമറ്റത്തിൽ


Related Articles »