India - 2024
കെസിവൈഎം സെനറ്റ് അർധവാർഷിക സമ്മേളനം ഇന്നും നാളെയും
പ്രവാചകശബ്ദം 30-07-2022 - Saturday
കാഞ്ഞിരപ്പള്ളി: കെസിവൈഎം സെനറ്റ് അർധവാർഷിക സമ്മേളനം ഇന്നും നാളെയും അമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ നടത്തും. കെസിവൈഎം കാഞ്ഞിരപ്പള്ളി രൂപതയുടെ ആതിഥേയത്വത്തിൽ നടത്തപ്പെടുന്ന 44-മത് അർധവാർഷിക സെനറ്റ് സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യാതിഥിയായിരിക്കും. കേരള കത്തോലിക്ക സഭയിലെ 32 രൂപതകളിലെയും യുവജന നേതാക്കളും ഡയറക്ടർമാരും ആനിമേറ്റർമാരും പങ്കെടുക്കും.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക