Events

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും ടീനേജുകാർക്കുമായി ത്രിദിന ധ്യാനം സെപ്റ്റംബർ 16 മുതൽ 18 വരെ

ബാബു ജോസഫ് 10-09-2022 - Saturday

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും ടീനേജുകാർക്കുമായി (9വയസ്സുമുതൽ 18 വരെ) 3 ദിവസത്തെ ധ്യാനം സെപ്റ്റംബർ 16 മുതൽ 18 വരെ അലെൻസ്ഫോർഡ് എമ്മാവൂസ് യൂത്ത് വില്ലേജിൽ വച്ച് നടക്കുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്കും യുവജനങ്ങൾക്കും ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തിൽ വളരാനുതകുന്ന ശുശ്രൂഷകളുമായി അനേകരെ ദൈവികതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഈ ധ്യാനം സെപ്റ്റമ്പർ 16ന് വെള്ളിയാഴ്ച 5pm ന് തുടങ്ങി 18 ന് ഞായറാഴ്ച 4pm ന് അവസാനിക്കും.

http://afcmuk.org/register/ എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് .

അഡ്രസ്സ്: ‍

Pemberton Road , Allensford,

Consett DH89BA.

കൂടുതൽ വിവരങ്ങൾക്ക് ; ‍

സന്തോഷ് ജോസഫ് +44 7545 861400.

Alison Rebello 07931136243


Related Articles »