India - 2025

കെ‌സി‌ബി‌സി സർട്ടിഫിക്കറ്റോടെ സമ്പൂർണ്ണ ബൈബിൾ പാരായണം

പ്രവാചകശബ്ദം 01-12-2023 - Friday

കെ‌സി‌ബി‌സി നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട ബൈബിൾ അപ്പോസ്തലേറ്റിന്റെയും ഡിവൈൻ മേഴ്സി വചന ഫാമിലി കൂട്ടായ്മയും സംയുക്തമായി സമ്പൂർണ്ണ ബൈബിൾ പാരായണം. തേശ്ശേരി സെന്‍റ് മേരീസ് ദേവാലയത്തില്‍ ഡിസംബര്‍ 3 മുതല്‍ 8 വരെ നടക്കുന്ന ബൈബിൾ പാരായണത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും കെ‌സി‌ബി‌സി ബൈബിൾ കമ്മീഷൻ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വരാൻ സാധിക്കുന്ന സമയവും തീയതിയും മുൻകൂട്ടി ബുക്ക് ചെയ്യുവാനായി താഴെ കാണുന്ന നമ്പറുകളിൽ കോൺടാക്ട് ചെയ്യുക.

Johny: +91 98953 67138

Grace: - +91 82819 18346

Anju - +91 99466 68026


Related Articles »