Events - 2025
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ നയിക്കുന്ന നാലാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും നാളെ
ബാബു ജോസഫ് 26-07-2024 - Friday
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ നയിക്കുന്ന നാലാം ശനിയാഴ്ച്ച ഇംഗ്ലീഷ് ബൈബിൾ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും നാളെ ജൂലൈ 27 ശനിയാഴ്ച നടക്കും. റവ. ഫാ. ഷൈജു നടുവത്താനിയിൽ, ബ്രദർ ജോസ് കുര്യാക്കോസ്, മരിയ ഹീത്ത് എന്നിവർ നേതൃത്വം നൽകും. വൂൾവർഹാംപ്ടൻ സെന്റ് ജോസഫ് പള്ളിയിലാണ് കൺവെൻഷൻ നടക്കുക.
അഡ്രസ്സ്:
ST JOSEPH, STOWEATH LANE, WOLVERHAMPTON, WV1 2QN.