News - 2025

ഇത് സ്വർഗ്ഗീയം...! സിംഗപ്പൂർ ജനതയോടൊപ്പമുള്ള പാപ്പയുടെ ബലിയർപ്പണത്തിന്റെ ദൃശ്യങ്ങൾ

പ്രവാചകശബ്ദം 13-09-2024 - Friday

1986ന് ശേഷം സിംഗപ്പൂരിൽ നടന്ന ആദ്യത്തെ പേപ്പൽ ബലിയർപ്പണം. ഇന്നലെ വ്യാഴാഴ്ച (സെപ്തംബർ 12) ഫ്രാൻസിസ് പാപ്പ നാഷ്ണൽ സ്റ്റേഡിയത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എത്തിയത് അൻപതിനായിരത്തോളം വിശ്വാസികളായിരിന്നു. വൈകുന്നേരം 4.30 ന് ഫ്രാൻസിസ് മാർപാപ്പ എത്തിയതോടെ ആവേശം ഇരട്ടിയായി. വെള്ള ബഗ്ഗി കാറിൽ സ്റ്റേഡിയത്തിന് ചുറ്റും കറങ്ങി, കുട്ടികളെയും കുഞ്ഞുങ്ങളെയും ആശീർവദിക്കുകയും അടുത്ത് കണ്ടുമുട്ടിയവർക്ക് ജപമാലകൾ സമ്മാനിക്കുകയും ചെയ്തതിന് ശേഷമാണ് പാപ്പ ദിവ്യബലിയർപ്പിച്ചത്. കാണാം ദൃശ്യങ്ങൾ.


Related Articles »