News - 2025
ഫ്രാന്‍സിസ് പാപ്പ ലക്സംബർഗില്‍ | VIDEO
പ്രവാചകശബ്ദം 26-09-2024 - Thursday
പടിഞ്ഞാറൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ചെറു രാജ്യമായ ലക്സംബർഗില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന് ആരംഭമായി. തൻ്റെ 46-ാമത് വിദേശ അപ്പസ്തോലിക യാത്രയുടെ ആദ്യ ദിനമായ ഇന്ന് (സെപ്റ്റംബര്‍ 26) ഫ്രാന്‍സിസ് പാപ്പ ലക്സംബർഗ് എയർപോർട്ടില്‍ എത്തിയപ്പോള്‍ പാപ്പയെ സ്വീകരിക്കാന്‍ ഭരണകൂടത്തിന്റെ പ്രതിനിധികളും സഭാപ്രതിനിധികളും എത്തിയിരിന്നു. കാണാം ആദ്യ ദൃശ്യങ്ങള്‍.