India - 2025
എറണാകുളം അങ്കമാലി അതിരൂപതയില്‍ പുതിയ നിയമനങ്ങള്‍
പ്രവാചകശബ്ദം 09-10-2024 - Wednesday
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ പുതിയ നിയമന ഉത്തരവുമായി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാര്‍ ബോസ്കോ പുത്തൂർ. ഫാ. ജേക്കബ് പാലയ്ക്കാപിള്ളിയെ അതിരുപതയുടെ പ്രോട്ടോസിഞ്ചെലുസായും ഫാ. ജോഷി പുതുവയെ ചാൻസലറായും ഫാ. സൈമൺ പള്ളുപേട്ടയിലിനെ അസിസ്റ്റന്ററ് ഫിനാൻസ് ഓഫീസറായും ഫാ. . ജിസ്മോൻ ആരംപള്ളിയെ സെക്രട്ടറിയായും അതിരൂപതാകാര്യാലയത്തിൽ നിയമിച്ചിട്ടുണ്ട്.