News - 2025

മാർ ജോർജ് കൂവക്കാട് കർദ്ദിനാൾ പദവിയില്‍ | VIDEO

പ്രവാചകശബ്ദം 07-12-2024 - Saturday

വൈദികനായിരിക്കെ നേരിട്ടു കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനെന്ന ഖ്യാതിയോടെ ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് കൂവക്കാട് കർദ്ദിനാൾ പദവി സ്വീകരിച്ചപ്പോൾ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അല്പം മുൻപ് നടന്ന ചടങ്ങിൽ മാർ ജോർജ് കൂവക്കാട് ഫ്രാൻസിസ് പാപ്പയിൽ നിന്നും സ്ഥാനിക മോതിരവും അധികാര നിയമന പത്രവും സ്വീകരിക്കുന്ന ദൃശ്യങ്ങൾ കാണാം.

Posted by Pravachaka Sabdam on