Arts
'മേരി മഗ്ദലന' വിശുദ്ധവാരത്തിൽ തീയറ്ററുകളിലേക്ക്
സ്വന്തം ലേഖകന് 02-04-2019 - Tuesday
ലണ്ടന്: മഗ്ദലന മറിയത്തിന്റെ ജീവിതം കേന്ദ്രീകരിച്ചുള്ള ചിത്രം 'മേരി മഗ്ദലന' വിശുദ്ധവാരത്തിൽ അമേരിക്കയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഏപ്രിൽ 12-ന് ആണ് ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ വർഷം ചിത്രം പ്രദർശനത്തിന് തയ്യാറായിരുന്നുവെങ്കിലും വിതരണക്കമ്പനിയിലെ പ്രശ്നങ്ങൾ മൂലം അമേരിക്കയിൽ പ്രദർശിപ്പിച്ചിരുന്നില്ല. ഇപ്പോൾ ഐഎഫ്സി ആണ് ചിത്രം റിലീസിങ്ങിന് എത്തിച്ചിരിക്കുന്നത്.
റൂണി മാറായാണ് മഗ്ദലന മറിയമായി അഭിനയിക്കുന്നത്. യേശുവിന്റെ വേഷം ജോവാക്വിന് ഫിനിക്സ് എന്ന താരമാണ് കൈക്കാര്യം ചെയ്യുന്നത്. ഹെലന് എഡ്മുണ്ട്സണും ഫിലിപ്പ ഗോസ്ലെട്ടും തിരക്കഥ തയാറാക്കിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗാര്ത്ത് ഡേവീസാണ്. ചിത്രത്തിന്റെ ട്രെയിലര് ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
More Archives >>
Page 1 of 3
More Readings »
ഗ്വാഡലൂപ്പ ദേവാലയത്തിലേക്കു അംഗവൈകല്യമുള്ള ആയിരങ്ങളുടെ തീര്ത്ഥാടനം
മെക്സിക്കോ സിറ്റി; മെക്സിക്കോയില് മരിയന് പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ഗ്വാഡലൂപ്പ...

മലങ്കര കത്തോലിക്കാ സഭ 95-ാം പുനരൈക്യ വാർഷികവും സഭാ സംഗമവും സെപ്റ്റംബർ 16 മുതൽ
പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭ 95-ാം പുനരൈക്യ വാർഷികവും സഭാ സംഗമവും പത്തനംതിട്ട രൂപതയുടെ...

കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില് കേരള നവീകരണ യാത്ര
കോട്ടയം: യുവത്വത്തിന്റെ കണ്ണുകളിലൂടെ കേരള സമൂഹത്തിന്റെ വികസനം എന്ന ആപ്തവാക്യവുമായി കെസിവൈഎം...

വിശുദ്ധ സെഫിരിനൂസ്
റോമില് ഹബുണ്ടിയൂസിന്റെ മകനായാണ് വിശുദ്ധ സെഫിരിനൂസ് ജനിച്ചത്. ചരിത്രകാരന്മാരില് നിന്നും...

ജയിലിലാക്കിയിട്ടും തീരാത്ത പക; പാക്കിസ്ഥാനിൽ ക്രൈസ്തവരായ തടവുകാർ നേരിടുന്നത് കൊടിയ പീഡനം
പെഷാവാര്: പാക്കിസ്ഥാനിലെ ജയിലുകളിൽ ക്രിസ്ത്യൻ, ഹൈന്ദവ വിഭാഗങ്ങളിൽപ്പെട്ട തടവുകാർ, തങ്ങളുടെ...

മാര്ച്ച് ഫോര് ജീസസ്; ബെൽഫാസ്റ്റിൽ ക്രിസ്തു വിശ്വാസം പ്രഘോഷിച്ച് പതിനായിരങ്ങള്
ബെല്ഫാസ്റ്റ്: അയര്ലണ്ടിലെ ബെൽഫാസ്റ്റിൽ ക്രിസ്തു വിശ്വാസം പ്രഘോഷിച്ച് ആയിരക്കണക്കിന്...
