News
ഈസ്റ്റര്‍ ശുശ്രൂഷക്കിടെ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ സ്ഫോടനം
സ്വന്തം ലേഖകന്‍ 21-04-2019 - Sunday
കൊളംബോ: ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷക്കിടെ ശ്രീലങ്കയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ സ്ഫോടനം. 80പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. കൊളംബോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്. നെഗോബ്മ്പോ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തില്‍ പിന്നീട് സ്ഫോടനം നടന്നു.
ഇന്ന് രാവിലെ പ്രദേശിക സമയം രാവിലെ 8.45 ന് ആണ് സ്ഫോടനം നടന്നതെന്ന് പോലീസ് വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു. പരുക്കേറ്റ വിദേശികൾ ഉൾപ്പെടെയുള്ളവരെ കൊളംബോ നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശദവിവരങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.
More Archives >>
Page 1 of 440
More Readings »
ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പതിമൂന്നാം ദിവസം | അപമാനങ്ങളെ ക്ഷമയോടെ സഹിക്കുക
നിന്ദിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ അനുഗ്രഹിക്കുന്നു; പീഡിപ്പിക്കപ്പെടുമ്പോള്‍ അടിപതറാതെ...

കവയിത്രി സിസ്റ്റർ മേരി ബെനീഞ്ഞയുടെ 40-ാം ചരമ വാർഷികാചരണം പിഒസിയില്‍
കൊച്ചി: രണ്ടു മഹാകാവ്യങ്ങളും 10 ഖണ്ഡകാവ്യങ്ങളും 250ൽ അധികം ഭാവ ഗീതങ്ങളും മലയാളത്തിനു സംഭാവന ചെയ്ത...

ജലന്ധർ രൂപതാധ്യക്ഷനായി ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി
ജലന്ധർ: മെത്രാന്മാരും വൈദികരും സന്യസ്തരും ഉള്‍പ്പെടെ ആയിരകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10
ഈശോയുടെ അമ്മയും സഹോദരന്മാരും, വിതക്കാരന്റെ ഉപമ, ഉപമകളുടെ ഉദ്ദേശ്യം എന്നീ വിശുദ്ധ മര്‍ക്കോസിന്റെ...

ക്രിസ്ത്യന്‍ പുരോഹിതരെ ആക്രമിക്കുന്നവര്‍ക്ക് പ്രതിഫലം; ബിജെപി എംഎൽഎയുടെ പ്രസ്താവനയില്‍ പ്രതിഷേധവുമായി ക്രൈസ്തവര്‍
മുംബൈ: മഹാരാഷ്ട്രയില്‍ ക്രൈസ്തവ നേതൃത്വത്തിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപി...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പന്ത്രണ്ടാം ദിവസം | എല്ലാവരെയും ബഹുമാനിക്കുക
എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണു...
