India
ഫാ. ഡൊമിനിക്ക് വാളന്മനാല് നയിക്കുന്ന പറപ്പൂര് ബൈബിള് കണ്വെന്ഷന് നാളെ സമാപിക്കും
പ്രവാചകശബ്ദം 10-12-2022 - Saturday
തൃശൂര് അതിരൂപതയുടെ കീഴിലുള്ള പറപ്പൂർ സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന ദേവാലയ ഗ്രൌണ്ടില് നടന്നു വരുന്ന കൃപാഭിഷകം ബൈബിള് കണ്വെന്ഷന് നാളെ ഞായറാഴ്ച സമാപിക്കും. അണക്കര മരിയന് ധ്യാനകേന്ദ്രം ഡയറക്ടര് ഫാ. ഡൊമിനിക്ക് വാളന്മനാല് നയിക്കുന്ന കണ്വെന്ഷനില് ആയിരങ്ങളാണ് പങ്കെടുത്തുക്കൊണ്ടിരിക്കുന്നത്. വൈകുന്നേരം 04:30നു ആരംഭിക്കുന്ന കണ്വെന്ഷന് രാത്രി 09:30നാണ് സമാപിക്കുക. വിശുദ്ധ കുര്ബാന, വചനപ്രഘോഷണം, സൌഖ്യാരാധന എന്നിവ എല്ലാ ദിവസവും നടക്കുന്നുണ്ട്. കണ്വെന്ഷന്റെ തത്സമയ സംപ്രേക്ഷണം യൂട്യൂബിലും ലഭ്യമാണ്.
More Archives >>
Page 1 of 497
More Readings »
കഴിഞ്ഞ മാസം വിയറ്റ്നാമില് തിരുപ്പട്ടം സ്വീകരിച്ചത് നാല്പ്പതോളം ഡീക്കന്മാര്
ഹോ ചി മിൻ സിറ്റി: യേശുവിന്റെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിന്ന കഴിഞ്ഞ ജൂണ്...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | നാലാം ദിവസം | ക്രിസ്തുവിൽ മറയുക
രഹസ്യങ്ങള് അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്കും. (മത്തായി 6 : 4) നാലാം...

ഫ്രാന്സിസ് പാപ്പയുടെ പ്രിയപ്പെട്ട ഇടയന് ആദരാഞ്ജലി അര്പ്പിച്ച് ലെയോ പാപ്പ
ബ്യൂണസ് അയേഴ്സ്: ഫ്രാൻസിസ് പാപ്പ ഏറ്റവും അടുപ്പം സൂക്ഷിച്ചിരിന്ന കർദ്ദിനാൾ ലൂയിസ് പാസ്ക്വാലിന്റെ...

ഗാസയിലെ ഏക കത്തോലിക്ക ദേവാലയം നടത്തുന്ന പ്രവര്ത്തനങ്ങള്ക്ക് നന്ദിയര്പ്പിച്ച് യുഎന് സംഘം
ഗാസ: യുദ്ധത്തിന്റെ ഇരകള്ക്ക് അഭയകേന്ദ്രമായ ഗാസയിലെ ഏകകത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ഇടവകയിൽ...

മെത്രാനായിരുന്ന വിശുദ്ധ ഉള്റിക്ക്
893-ല് ജര്മ്മനിയിലെ ഒരു ഉന്നത പ്രഭുവായിരുന്ന ബുര്ച്ചാര്ഡിന്റെ മകളായിരുന്ന...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | മൂന്നാം ദിവസം | കൊച്ചുകൊച്ചു ത്യാഗങ്ങൾ അർപ്പിക്കുക
"ആകയാല് സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന് നിങ്ങളോട് അപേക്ഷിക്കുന്നു:...
