India
ഡൽഹി 'മഹത്വത്തിന് സാന്നിധ്യം' ബൈബിള്‍ കണ്വെന്ഷന് വെള്ളിയാഴ്ച മുതല്‍
പ്രവാചകശബ്ദം 15-03-2023 - Wednesday
ഡൽഹി ബുരാരി ജീവൻ ജ്യോതി ആശ്രമത്തില്‍ ബൈബിള്‍ കണ്വെന്ഷന് ഈ വരുന്ന വെള്ളിയാഴ്ച (മാര്‍ച്ച് 17, 18, 19) ആരംഭിക്കും. പ്രമുഖ വചനപ്രഘോഷകന് ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന മഹത്വത്തിന് സാന്നിധ്യം കണ്വെന്ഷന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് നടക്കുക. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ഡല്‍ഹി ഫരീദാബാദ് സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. തോമസ് മാര്‍ അത്തോനിയോസ് എന്നിവരുടെ ആത്മീയ നേതൃത്വത്തിലാണ് ശുശ്രൂഷകള്‍ നടക്കുക.
കൂടുതൽ വിവരങ്ങൾക്ക്:
9599844316
9910794950,
9911248387,
9911009714
More Archives >>
Page 1 of 514
More Readings »
അപ്പസ്തോലിക കൊട്ടാരത്തിലെ പാപ്പയുടെ മുറി വീണ്ടും തുറന്നു
ഫ്രാൻസിസ് പാപ്പാ കാലം ചെയ്തതോടെ, മുദ്രവച്ചുകൊണ്ട് അടച്ച അപ്പസ്തോലിക കൊട്ടാരത്തിലെ പാപ്പായുടെ...

ഫ്രാൻസിസ് പാപ്പയുടെ കബറിടത്തിൽ പ്രാർത്ഥനയുമായി ലെയോ പതിനാലാമൻ പാപ്പ
വത്തിക്കാന്‍ സിറ്റി: റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയിൽ, ഫ്രാൻസിസ് പാപ്പയുടെ കബറിടത്തിനു മുൻപിൽ...

വിശുദ്ധ ജോണ്‍ ദി സൈലന്റ്
നിശബ്ദതയോടുള്ള സ്നേഹം കൊണ്ടാണ് വിശുദ്ധ ജോണിന് പേരിനോട് കൂടി 'ദി സൈലന്റ്' എന്ന വിശേഷണം ലഭിക്കുവാന്‍...

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ ശരീരത്തു തുളഞ്ഞുകയറിയ വെടിയുണ്ടയും ഫാത്തിമയിലെ മാതാവും: മെയ് 13 നമ്മെ ഓർമ്മപ്പെടുത്തുന്നത്
1917-ല്‍ ലോകം യുദ്ധത്തില്‍ കൊടുംപിരികൊണ്ടിരിക്കുമ്പോളാണു പോര്‍ച്ചുഗലിലെ ഫാത്തിമയിൽ മൂന്നു...

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിമൂന്നാം തീയതി
"യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു...

ഇന്ന് ഫാത്തിമ മാതാവിന്റെ തിരുനാൾ: അറിയേണ്ട 16 വസ്തുതകൾ
മെയ് പതിമൂന്നിനു ഫാത്തിമാ മാതാവിൻ്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നു. പോർച്ചുഗലിലെ ഫാത്തിമയിൽ...
