News
In Pictures: അമേരിക്കന് തലസ്ഥാന നഗരിയില് നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം
പ്രവാചകശബ്ദം 25-05-2023 - Thursday
കര്ത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാളിന് രണ്ട് ദിവസത്തിന് ശേഷം മെയ് 20 ശനിയാഴ്ച അമേരിക്കന് തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയില് നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം. ക്രിസ്തുവിന്റെ സജീവ സാന്നിധ്യമായ ദിവ്യകാരുണ്യത്തിന് മുന്നില് പ്രാർത്ഥിക്കുന്നതിനും ആരാധിക്കുന്നതിനുമായി സ്ത്രീകളും കുട്ടികളും ഉള്പ്പെടെ നൂറുകണക്കിന് വിശ്വാസികളാണ് തെരുവിലെ ദിവ്യകാരുണ്യ പ്രദക്ഷിണത്തില് പങ്കെടുത്തത്. കാണാം ചിത്രങ്ങള്.
More Archives >>
Page 1 of 847
More Readings »
ക്രിസ്തുവിന്റെ രക്തം രക്ഷയുടെ ഉറവിടം: ഈശോയുടെ തിരുരക്തത്തിന്റെ ശ്രേഷ്ഠതയെ പറ്റി വിശുദ്ധ ജോണ് പോള് രണ്ടാമന് മാര്പാപ്പ 2000-ല് നല്കിയ സന്ദേശം
പ്രിയ സഹോദരി സഹോദരന്മാരെ, നമ്മുടെ പരിത്രാണത്തിന്റെ വിലയും രക്ഷയുടെയും നിത്യജീവന്റെയും...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | രണ്ടാം ദിവസം | എളിമയോടെ ജീവിക്കുക
ദൈവത്തിന്റെ ശക്തമായ കരത്തിന്കീഴില്, നിങ്ങള് താഴ്മയോടെ നില്ക്കുവിന്. അവിടുന്നു തക്കസമയത്തു...

തിരുരക്താഭിഷേക പ്രാർത്ഥന
കർത്താവായ ഈശോയേ, അങ്ങ് കുരിശിൽ ചിന്തിയ അമൂല്യമായ തിരുരക്തത്താൽ എന്റെ ആത്മാവിനെയും മനസിനെയും...

മെക്സിക്കോയില് കത്തോലിക്ക വൈദികന് വെടിയേറ്റു
മെക്സിക്കോ സിറ്റി: ലാറ്റിന് അമേരിക്കന് രാജ്യമായ മെക്സിക്കോയില് കത്തോലിക്ക വൈദികന് വെടിയേറ്റു....

കാമറൂണിൽ തട്ടിക്കൊണ്ടുപോകലും പീഡനങ്ങളും തുടരുന്നു: ആശങ്ക പങ്കുവെച്ച് മെത്രാൻ സംഘത്തിന്റെ അധ്യക്ഷന്
വത്തിക്കാന് സിറ്റി: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ വിവിധ സ്ഥലങ്ങളില് ജനങ്ങള് ഭീതിയിൽ...

ദുക്റാന തിരുനാൾ ആചരണവും സഭാദിനാഘോഷവും നാളെ
കൊച്ചി: മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണ ആചരിക്കുന്ന നാളെ സീറോ മലബാർ സഭാ ആസ്ഥാനമായ...
