India - 2024

ചെറുപുഷ്‌പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു

പ്രവാചകശബ്ദം 13-03-2024 - Wednesday

കൊച്ചി: ചെറുപുഷ്‌പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ 2024- 27 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. രഞ്ജിത്ത് മുതുപ്ലാക്കൽ (മാനന്തവാടി)-സംസ്ഥാന പ്രസിഡൻ്റ്, ജയ്‌സൺ പുളിച്ചമാക്കൽ (തലശേരി) -ജനറൽ സെക്രട്ടറി, തോമസ് അടുപ്പുകല്ലുങ്കൽ (പാലാ) -ജനറൽ ഓർഗനൈസർ എന്നിവരാണു ഭാരവാഹികൾ. പാലാരിവട്ടം പിഒസിയിൽ നടന്ന സംസ്ഥാന മാനേജിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.


Related Articles »