News

കത്തോലിക്ക സഭയുടെ ബൈബിള്‍ വ്യാഖ്യാനവും പ്രൊട്ടസ്റ്റന്‍റ് ബൈബിള്‍ വ്യാഖ്യാനവും

പ്രവാചകശബ്ദം 28-06-2024 - Friday

തിരുസഭ എന്തുക്കൊണ്ട് പ്രൊട്ടസ്റ്റന്‍റ് ബൈബിള്‍ വ്യാഖ്യാനങ്ങളെ അംഗീകരിക്കുന്നില്ല? കത്തോലിക്ക വിശ്വാസത്തില്‍ നിന്ന് പ്രൊട്ടസ്റ്റന്‍റുകാരുടെ ബൈബിള്‍ കാഴ്ചപ്പാട് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? Sola scriptura എന്താണ്? എന്തുക്കൊണ്ടാണ് തിരുസഭ Sola scriptura - യെ അംഗീകരിക്കാത്തത്? വിശുദ്ധ ഗ്രന്ഥത്തെ പിന്തുടരുന്ന ഓരോരുത്തരും നിര്‍ബന്ധമായും കേട്ടിരിക്കേണ്ട സന്ദേശവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍.



* 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ എഴുപത്തിരണ്ടാമത്തെ ക്ലാസ്. (Dei Verbum 12).


Related Articles »