News
മാര് ക്രിസോസ്റ്റത്തിന് ആശംസ നേര്ന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകന് 28-04-2017 - Friday
ന്യൂഡല്ഹി: നൂറാം ജന്മദിനം ആഘോഷിക്കുന്ന മാര്ത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര് ക്രിസോസ്റ്റത്തിന് പിറന്നാള് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വലിയ ഇടയന് ആശംസകള് നേര്ന്നത്.
നൂറാം പിറന്നാള് ആഘോഷിക്കുന്ന മാര് ക്രിസോസ്റ്റത്തിനു ആശംസകള് അറിയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില് കുറിച്ചു. നേരത്തെ തന്നെ സന്ദര്ശിച്ച മെത്രാപ്പോലിത്തയുമൊന്നിച്ചുള്ള ചിത്രമടക്കമാണ് അദ്ദേഹം ട്വീറ്റ് കുറിച്ചത്.
More Archives >>
Page 1 of 169
More Readings »
അടിച്ചേൽപ്പിക്കപ്പെടുന്ന മതപരിവർത്തന നിരോധന നിയമങ്ങളും നിഷേധിക്കപ്പെടുന്ന മതസ്വാതന്ത്ര്യവും
ഇന്ത്യയിൽ നിലവിലുള്ള നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾക്ക് പിന്നിൽ മതസ്വാതന്ത്ര്യത്തെ...

'ആധുനിക ക്രൈസ്തവ രക്തസാക്ഷികളുടെ' പട്ടികയിൽ ആഫ്രിക്ക ഒന്നാമത്
വത്തിക്കാൻ സിറ്റി: മൂന്നാം സഹസ്രാബ്ദത്തിലെ ക്രൈസ്തവ രക്തസാക്ഷികളുടെ സംഭവബഹുലമായ ജീവിതകഥകള്...

മലങ്കര കത്തോലിക്ക സഭയുടെ 95-ാമത് പുനരൈക്യ വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും
പത്തനംതിട്ട: മലങ്കര കത്തോലിക്ക സഭയുടെ 95-ാമത് പുനരൈക്യ വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും....

വിശുദ്ധ സിപ്രിയൻ
മൂന്നാം നൂറ്റാണ്ടിൽ ഉത്തരാഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരാളായിരിന്നു സിപ്രിയൻ. ജീവിതത്തിന്റെ...

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുകളില് ഡ്രോണ് വിസ്മയം
വത്തിക്കാന് സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുകളില് നടന്ന ഡ്രോണ് ഷോ...

വ്യാകുല മാതാവിന്റെ തിരുനാൾ
പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം...
