നവ സുവിശേഷവത്ക്കരണത്തിനുള്ള പൊന്തിഫിക്കല്‍ സമിതിയില്‍ സേവനമനുഷ്ഠിച്ചു വരികെയാണ് മോണ്‍സിഞ്ഞോര്‍ ക്രിസ്റ്റൊഫ് മാര്‍ക് യാനൊവിച്ചിന് പുതിയ ദൗത്യം ലഭിക്കുന്നത്.
ഇറ്റാലിയൻ വൈദികനായ മോണ്‍സിഞ്ഞോര്‍ ഗ്വീഡോ മരീനിയാണ് പാപ്പായുടെ ആരാധനക്രമ വിഭാഗത്തിന്റെ ചുമതല 2007- മുതല്‍ വഹിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് (09/02/18) പുതിയ നിയമന ഉത്തരവ് ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ചത്.
News
മാര്‍പാപ്പയുടെ തിരുക്കര്‍മ്മ കാര്യാലയത്തിന് പുതിയ നേതൃത്വം
സ്വന്തം ലേഖകന്‍ 11-02-2018 - Sunday
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയിലെ മാര്‍പാപ്പയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന തിരുക്കര്‍മ്മ കാര്യാലയത്തിന് പുതിയ നേതൃത്വം. പോളണ്ട് സ്വദേശിയും ക്രാക്കോവ് അതിരൂപതാവൈദികനുമായ മോണ്‍സിഞ്ഞോര്‍ ക്രിസ്റ്റൊഫ് മാര്‍ക് യാനൊവിച്ചാണ് മാര്‍പാപ്പയുടെ ആരാധനാക്രകര്‍മ്മങ്ങളുടെ ചുമതല ഏല്പിച്ചിരിക്കുന്നത്.
More Archives >>
Page 1 of 284
More Readings »
യുദ്ധഭൂമിയിൽ സ്നേഹത്തിന്റെ പാഠശാല; ജെറുസലേമിൽ സമാധാനത്തിന്റെ വിത്തു വിതച്ച് ബൊറോമിയൻ സിസ്റ്റേഴ്സ്
ജെറുസലേം: സംഘർഷങ്ങളും യുദ്ധക്കെടുതികളും പുകയുന്ന മധ്യപൂർവദേശത്ത് പരസ്പര സ്നേഹത്തിന്റെയും...

ഗാസയില്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇടവക വികാരിക്ക് സന്ദേശമയച്ച് ലെയോ പാപ്പ
ഗാസ: കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസ സിറ്റിയിലെ റിമാൽ പ്രദേശത്തു ക്രൈസ്തവര്‍...

മഴയെ അവഗണിച്ച് അര്‍ജന്റീനിയയിലെ മരിയന്‍ തീർത്ഥാടനത്തിൽ അണിനിരന്നത് 27 ലക്ഷം വിശ്വാസികള്‍
ബ്യൂണസ് അയേഴ്സ്: പ്രതികൂല കാലാവസ്ഥയെയും കനത്ത മഴയെയും അവഗണിച്ച് അർജന്റീനയിലെ പ്രശസ്തമായ ലൂഹാൻ...

ഇടുക്കി രൂപതയില്‍ മൂന്ന് ദേവാലയങ്ങൾ ഫ്രാൻസിസ്കൻ തീർത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു
കരിമ്പൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സ്വർഗ പ്രവേശനത്തിന്റെ 800-ാം വാർഷികത്തോടനുബന്ധിച്ച് ലെയോ...

ഇന്നത്തെ ലോകത്തിന് ആവശ്യം ഫ്രാൻസിസ്കൻ സമാധാന പാതയെന്ന് കർദ്ദിനാൾ സൂപ്പി
വത്തിക്കാന്‍ സിറ്റി: ചെന്നായ്ക്കളുടെ ഹൃദയങ്ങളെ കീഴടക്കിയ വിശുദ്ധ ഫ്രാൻസിസ് അസ്സീസി നമ്മെ...







