Videos
ലോകരാഷ്ട്രങ്ങൾ മാതൃകയാക്കട്ടെ ഈ പ്രസിഡന്റിനെ...!
സ്വന്തം ലേഖകന് 06-03-2018 - Tuesday
1993-ൽ സാംബിയയുടെ ഫുട്ബോൾ ടീമിലെ 25 താരങ്ങളും വിമാനം തകർന്നുവീണു മരിച്ചു. അവരുടെ മൃതസംസ്കാര ചടങ്ങിൽ ആ രാജ്യത്തിന്റെ പ്രസിഡൻറ് ഫ്രെഡറിക് ചിലുബ അവർക്കു വേണ്ടിയും രാജ്യത്തിനു വേണ്ടിയും പ്രാർത്ഥിക്കുന്ന കാഴ്ച ഓരോ ക്രൈസ്തവ വിശ്വാസിയും കണ്ടിരിക്കണം. ഒരു പ്രസിഡന്റ് ഒരു രാജ്യത്തോടോപ്പം കരയുന്നത് ഓരോ പൗരനും കണ്ടിരിക്കണം. സാംബിയ എന്ന രാജ്യത്തെ ക്രിസ്തുവിനു സമർപ്പിച്ച മഹാനായ പ്രസിഡന്റ് ആണ് ഇദ്ദേഹം. ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത് സ്വയം നേതാവാകാനും സ്വന്തം അധികാരം സ്ഥാപിക്കാനുമല്ല; ക്രിസ്തുവിന്റെ രാജ്യം സ്ഥാപിക്കാനാണ്.
More Archives >>
Page 1 of 6
More Readings »
വൈദികരും സന്യസ്തരും ഉള്പ്പെടെ 260-ലേറെ സഭാശുശ്രൂഷകരെ നിക്കരാഗ്വേ ഭരണകൂടം നാടുകടത്തിയതായി റിപ്പോര്ട്ട്
മനാഗ്വേ: ലാറ്റിന് അമേരിക്കന് രാജ്യമായ നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം വൈദികരും സന്യാസി...

മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബർ 8ന്
വത്തിക്കാന് സിറ്റി/ കൊച്ചി: കേരളസഭയിലെ ആദ്യ സന്യാസിനിയും സ്ത്രീകൾക്കായുള്ള കർമലീത്താ നിഷ്പാദുക...

ഞാൻ എന്റെ ബൈബിളുമായാണ് സഞ്ചരിക്കുന്നത്, എപ്പോഴും വായിക്കുന്നു: ഉസൈന് ബോള്ട്ട്
കിങ്സ്റ്റണ്: ബൈബിളുമായാണ് എപ്പോഴും സഞ്ചരിക്കുന്നതെന്നു ലോക അത്ലറ്റിക്സിലെ ഏറ്റവും വേഗമേറിയ...

നാമകരണ ദിനത്തില് വിശുദ്ധ കാര്ളോയുടെ പേരിലുള്ള ദേവാലയം വരാപ്പുഴ അതിരൂപതയില് കൂദാശ ചെയ്തു
കൊച്ചി: തിരുസഭ ചരിത്രത്തിലെ സൈബർ ലോകത്തെ വിശുദ്ധൻ എന്നറിയപ്പെടുന്ന കാർളോ അക്യുട്ടിസിനെ...

മരിയ ബമ്പീന എന്ന അത്ഭുത മരിയൻ തിരുസ്വരൂപത്തിന്റെ കഥ
പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ദിനത്തിൽ മരിയ ബമ്പീന എന്ന അത്ഭുത തിരുസ്വരുപത്തെ നമുക്കു...

വയനാട്, വിലങ്ങാട് ഉരുൾപൊട്ടല്; കെസിബിസി ഒരുക്കുന്ന വീടുകളുടെ നിർമാണം പുരോഗമിക്കുന്നു
കോഴിക്കോട്: വയനാട്, വിലങ്ങാട് ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്കായി കേരള കത്തോലിക്കാ മെത്രാൻ...
