Videos
CCC Malayalam 71 | കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിയൊന്നാം ഭാഗം
22-08-2020 - Saturday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിയൊന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിയൊന്നാം ഭാഗം.
More Archives >>
Page 1 of 22
More Readings »
ചികിത്സ തുടരുന്നു; ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: റോമിലെ അഗോസ്റ്റിനോ ജെമെല്ലി പോളിക്ലിനിക് ഹോസ്പിറ്റലിൽ ശ്വാസകോശനാളത്തിൽ...

വൈദികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
നിത്യ പുരോഹിതനായ ഈശോ,അങ്ങേ ദാസന്മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തില്‍...

ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ലിബിയന്‍ ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന് ഒരു പതിറ്റാണ്ട്
കെയ്റോ: ക്രിസ്തു വിശ്വാസത്തെ പ്രതി ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ...

പൊതുവായ ആവശ്യങ്ങൾക്കുവേണ്ടി ഉയിർത്തെഴുന്നേൽക്കുന്നവരാണ് ക്രൈസ്തവര്‍: ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
ചങ്ങനാശേരി: പൊതുവായ ആവശ്യങ്ങൾക്കുവേണ്ടി ഉയിർത്തെഴുന്നേൽക്കുന്നവരാണ് ക്രിസ്ത്യാനികളെന്ന്...

ഭരണകൂടത്തിന് താക്കീതുമായി കർഷകരക്ഷാ നസ്രാണി മുന്നേറ്റ ലോംഗ് മാര്‍ച്ച്
ചങ്ങനാശേരി: കർഷക ജനതയും പൊതുസമൂഹവും നേരിടുന്ന വെല്ലുവിളികൾ തുറന്നുകാട്ടി ക്രൈസ്തവ...

പാലസ്തീൻ ജനത നാടുകടത്തപ്പെടരുത്, അവര്‍ക്ക് സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയണം: കർദ്ദിനാൾ പരോളിൻ
റോം: പാലസ്തീൻ ജനത നാടുകടത്തപ്പെടരുതെന്നും അവര്‍ക്ക് സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയുന്ന സാഹചര്യം...
