Videos
സമൂഹ മാധ്യമങ്ങളില്‍ വൈറലായ സിസ്റ്റര്‍ ജോസിയ പങ്കുവെച്ച തീപ്പൊരി പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
പ്രവാചകശബ്ദം 13-03-2023 - Monday
കത്തോലിക്ക സന്യാസത്തെ വികലമായി ചിത്രീകരിച്ചും അവഹേളനം നടത്തിയും വാര്‍ത്തകളില്‍ ഇടം നേടിയ കക്കുകളി നാടകം വിലക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടന്ന കളക്ട്രേറ്റ് പ്രതിഷേധ ധര്‍ണ്ണയില്‍ സിസ്റ്റര്‍ ജോസിയ SD പങ്കുവെച്ച സന്ദേശത്തിന്റെ വിവിധ ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം വീഡിയോയായി താഴെ നല്‍കുന്നു.