Events

യുവഹൃദയങ്ങളെ യേശുവിനായി നേടാൻ യുകെയിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ജൂൺ 28 മുതൽ; രെജിസ്ട്രേഷൻ തുടരുന്നു

ബാബു ജോസഫ് 07-05-2024 - Tuesday

പ്രശസ്ത വചന പ്രഘോഷകൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന യുവജനങ്ങൾക്കായുള്ള താമസിച്ചുള്ള ധ്യാനം “ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ” യുകെയിൽ ജൂൺ 28 മുതൽ ജൂലൈ 1 വരെ നടക്കുന്നു. യേശുനാമത്തിൽ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും, ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്നി ടീമും നയിക്കുന്ന ഈ ധ്യാനത്തിലേക്ക് രെജിസ്ട്രേഷൻ ഉടൻ അവസാനിക്കും.

https://www.afcmuk.org/REGISTER/ ‍ എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യാം.

അഡ്രസ്സ്:

POINEER CENTRE,

KIDDERMINISTER,

SHROPSHIRE,

DY148JG

കൂടുതൽ വിവരങ്ങൾക്ക്: ‍

ജോസ് കുര്യാക്കോസ് 07414 747573,

മിലി തോമസ് 07877 824673,

മെൽവിൻ 07546112573.


Related Articles »