Videos
പ്രീണന മാധ്യമങ്ങള്‍ കുഴിച്ചുമൂടിയ പീഡന കാഴ്ചകളിലൂടെ | വീഡിയോ
സ്വന്തം ലേഖകന്‍ 07-01-2020 - Tuesday
നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനാൽ ശിരച്ഛേദം ചെയ്യപ്പെട്ട ധീരരക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടു ഷെക്കീന ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്ത പ്രത്യേക പരിപാടി 'ശിരച്ഛേദം ചെയ്യപ്പെട്ട 2019 ന്റെ രക്തസാക്ഷികൾ'
More Archives >>
Page 1 of 13
More Readings »
യുദ്ധത്തിന്റെ ഭീകരതയ്ക്കിടെ യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭാതലവൻ മാര്‍പാപ്പയെ സന്ദർശിച്ചു
വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ കൊടിയ ഭീകരതയ്ക്കിടെ യുക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭാതലവൻ...

നൈജീരിയയെ കശാപ്പുശാലയാക്കുന്നത് അവസാനിപ്പിക്കുക: വിമര്‍ശനവുമായി മെത്രാന് സമിതി
അബൂജ: നൈജീരിയയില്‍ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും വ്യാപകമാകുന്നതിനിടെ കടുത്ത ആശങ്ക...

250 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയുമായി 250-ാം സ്വാതന്ത്ര്യ പ്രഖ്യാപനം ആഘോഷിക്കാന്‍ അമേരിക്കന്‍ സഭ
വാഷിംഗ്ടണ്‍ ഡിസി: ദിവ്യകാരുണ്യ ആരാധനയിലൂടെയും കാരുണ്യ പ്രവൃത്തികളിലൂടെയും സ്വാതന്ത്ര്യ...

ലെയോ പാപ്പയുടെ ഇടവക സന്ദർശനത്തിനു ഞായറാഴ്ച തുടക്കമാകും
വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ മെത്രാനെന്ന നിലയിൽ ലെയോ പതിനാലാമൻ പാപ്പ ഇടവകകള്‍ തോറും സന്ദർശനം...

കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ സംസ്ഥാന സമ്മേളനത്തിന് ഇന്നു ആരംഭമാകും
ചങ്ങനാശേരി: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ സംസ്ഥാന സമ്മേളനം ഇന്നും നാളെയും ചങ്ങനാശേരിയിൽ...

ലൂര്‍ദ് തിരുനാള്‍ ദിനത്തില്‍ യുവജനങ്ങൾക്കും രോഗികൾക്കും നവവധൂവരന്മാർക്കുമായി പ്രാർത്ഥനയോടെ ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: ലൂർദ്ദ് മാതാവിന്റെ തിരുനാൾ ആചരിച്ച ഇന്നലെ ഫെബ്രുവരി 11 ബുധനാഴ്ച,...





