News
കൊറോണ പടരുമ്പോൾ വിശുദ്ധ കുർബാന ഒഴിവാക്കിയത് ഉചിതമോ? സിംഗപ്പൂർ ആർച്ച് ബിഷപ്പിന് പറയാനുള്ളത്
സ്വന്തം ലേഖകന് 29-02-2020 - Saturday
ലോകമെമ്പാടും കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 14 മുതൽ സിംഗപ്പൂർ അതിരൂപതയ്ക്കു കീഴിലുള്ള എല്ലാ ദേവാലയങ്ങളിലെയും വിശുദ്ധ കുർബാന റദ്ദാക്കിയിരിക്കുകയാണ്. വിഭൂതി ശുശ്രൂഷകൾ ടെലിവിഷൻ മുഖാന്തിരമാണ് വിശ്വാസികൾ പങ്കുചേർന്നത്. എന്തുകൊണ്ട് ഈ തീരുമാനം? രോഗബാധയെ തുടർന്ന് വിശുദ്ധ കുർബാന ഒഴിവാക്കിയത് ശരിയോ? അതിലേക്ക് നയിച്ച കാരണങ്ങൾ എന്ത്? സിംഗപ്പൂർ ആർച്ച് ബിഷപ്പ് വില്യം ഗോഹിന് പറയാനുള്ള മറുപടി ഇതാ.
More Archives >>
Page 1 of 529
More Readings »
ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനല്ല, സുവിശേഷം പങ്കുവെയ്ക്കുന്നതിനാണ് എന്റെ മുൻഗണന: ലെയോ പതിനാലാമന് പാപ്പ
വത്തിക്കാന് സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനെന്ന നിലയില് തന്റെ പ്രധാന ദൌത്യം ആഗോള...

മോണ്. ജോണ് കുറ്റിയില് തിരുവനന്തപുരം മലങ്കര അതിരൂപതയുടെ സഹായ മെത്രാന്
അടൂര്: തിരുവനന്തപുരം മേജര് അതിഭദ്രാസനത്തിന്റെ ചാന്സിലര് മോണ്. ഡോ. ജോണ് കുറ്റിയില് മേജര്...

മലങ്കര കത്തോലിക്ക സഭയ്ക്ക് യൂറോപ്പിൽ പുതിയ അപ്പസ്തോലിക് വിസിറ്റേറ്റർ
തിരുവനന്തപുരം: യൂറോപ്പിൽ താമസിക്കുന്ന സീറോ മലങ്കര കത്തോലിക്ക സഭയിലെ അംഗങ്ങൾക്കായി പുതിയ...

ചരിത്രത്തിലാദ്യമായി വത്തിക്കാനില് നീതി നടത്തിപ്പുകാരുടെ ജൂബിലി ആഘോഷം
വത്തിക്കാന് സിറ്റി: കത്തോലിക്ക സഭയുടെ ജൂബിലി ചരിത്രത്തിൽ ആദ്യമായി, നീതി- ന്യായവ്യവസ്ഥയുമായി...

തൂങ്കുഴി പിതാവ് മാനന്തവാടിയുടെ പിതാവ്
1973 മാർച്ച് 18 അന്ന് തലശ്ശേരി സെൻ്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന എന്നെ...

പെറുവിൽ സിഎംഐ സന്യാസ സമൂഹം മിഷൻ പ്രവർത്തനം ആരംഭിച്ചിട്ട് അര നൂറ്റാണ്ട്
ലിമ: ദക്ഷിണ അമേരിക്കൻ രാജ്യമായ പെറുവിൽ സിഎംഐ സന്യാസ സമൂഹം മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 50...
