News
പെന്തക്കുസ്ത ഒരുക്ക ധ്യാനം | ഹോളി ഫയർ | ഒന്നാം ദിവസം | തത്സമയ സംപ്രേഷണം
21-05-2020 - Thursday
പ്രമുഖ വചനപ്രഘോഷകര്‍ ഒന്നിക്കുന്ന പെന്തക്കുസ്ത ഒരുക്ക ധ്യാനം 'ഹോളി ഫയർ' മെയ് 21 വ്യാഴാഴ്ച മുതൽ 30 വരെ | ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിനെ കൂടാതെ റവ.ഫാ.സോജി ഓലിക്കൽ, ഫാ. സാജു ഇലഞ്ഞിയിൽ, ഫാ.റെനി പുല്ലുകാലായിൽ, ഫാ.സാംസൺ മണ്ണൂർ, ഫാ. ജോയ് ചെമ്പകശ്ശേരിൽ, ഫാ. ഷൈജു നടുവത്താനിയിൽ, ഫാ.ഷിനോജ് കളരിക്കൽ, ഫാ.നോബിൾ തോട്ടത്തിൽ, ഫാ.ക്രിസ്റ്റോ തെക്കനാത്ത്, സിസ്റ്റർ എയ്മി എമ്മാനുവേൽ തുടങ്ങീ പ്രമുഖ വചനപ്രഘോഷകര്‍ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകളിൽ നേതൃത്വം നല്‍കും.
മലയാളത്തിലുള്ള കൺവെൻഷൻ എല്ലാ ദിവസവും ഇന്ത്യൻ സമയം വൈകിട്ട് 4 മുതൽ 6 വരെയായിരിക്കും നടക്കുക. ഇന്ത്യൻ സമയത്തിനു ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം താഴെ പറയും വിധം:
** യുഎഇ: 02:30 TO 04:30PM
** യുകെ: 11:30 AM to 01:30PM
** ഓസ്ട്രേലിയ: 08:30PM to 10:30PM
** യുഎസ്എ: 05:30AM to 07:30AM
More Archives >>
Page 1 of 551
More Readings »
നാസികള്‍ കൊലപ്പെടുത്തിയ ഇറ്റാലിയന്‍ വൈദിക രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ട നിരയില്‍
ബൊളോഗ്ന: രണ്ടാം ലോക മഹായുദ്ധകാലത്ത് ഇറ്റലിയിൽ നാസി ജർമ്മൻ സൈന്യവും ഇറ്റാലിയൻ ഫാസിസ്റ്റുകളും...

വൈദ്യ സഹായത്തോടെയുള്ള ആത്മഹത്യ നിയമത്തിനെതിരെ യുഎസിൽ പോരാട്ടം തുടര്‍ന്ന് കത്തോലിക്ക സഭ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന വൈദ്യ സഹായത്തോടെയുള്ള...

പ്രതിസന്ധിയിലും ആത്മീയതയുടെ കത്തുന്ന അഗ്നി കാത്തുസൂക്ഷിക്കണം: സമർപ്പിതരോട് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: പ്രതിസന്ധികളുടെയും ബുദ്ധിമുട്ടുകളുടെയും ഇടയിലും സജീവമായ സമർപ്പിതജീവിതം...

കർദ്ദിനാൾ ക്ലീമീസ് ബാവ ജെറുസലേം പാത്രിയാർക്കീസുമായി കൂടിക്കാഴ്ച നടത്തി
ജെറുസലേം: സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ ജെറുസലേം ലത്തീൻ...

സീറോ മലബാർ സഭയിൽ മിഷൻ മാസാചരണത്തിന് ആരംഭം
കൊച്ചി: സീറോ മലബാർ സഭയിൽ മിഷൻ മാസാചരണത്തിന്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ...

ലിസ്യൂവിലെ വിശുദ്ധ ത്രേസ്യാ
ചെറുപുഷ്പം’ എന്ന് പരക്കെ അറിയപ്പെടുന്ന ഉണ്ണിയേശുവിന്റേയും തിരുമുഖത്തിന്റേയും വിശുദ്ധയായ, കൊച്ചു...




