Videos
CCC Malayalam 14 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | പതിനാലാം ഭാഗം
പ്രവാചക ശബ്ദം 16-06-2020 - Tuesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര പതിനാലാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ പതിനാലാം ഭാഗം.
More Archives >>
Page 1 of 16
More Readings »
ദയാവധ ബില്ലിന് 'നോ' പറഞ്ഞ് യുകെ പാർലമെന്റ്
ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാരക രോഗം ബാധിച്ചവർക്ക്, വൈദ്യസഹായത്തോടെ ദയാവധം...

മാഗ്നിഫിക്ക ഹ്യൂമാനിത്താസിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രകാശനം ചെയ്തു
കൊച്ചി: ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ചാക്രികലേഖനമായ മാഗ്നിഫിക്ക ഹുമാനിത്താസിന്റെ പിഒസിയുടെ...

ദൈവവചനം നൽകുന്ന ധീരത ഭയമകറ്റി പ്രത്യാശയിലേക്കും അനുകമ്പയിലേക്കും നയിക്കും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
ചങ്ങനാശേരി: ദൈവവചനം നൽകുന്ന ധീരത ഭയമകറ്റി പ്രത്യാശയിലേക്കും അനുകമ്പയിലേക്കും നയിക്കുമെന്ന്...

വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം
ഏതാണ്ട് എ.ഡി. 347-ല്‍ അന്ത്യോക്ക്യയിലാണ് ജോണ്‍ ക്രിസോസ്റ്റം ജനിച്ചത്. പ്രതിഭാശാലിയും,...

9/11 ആക്രമണത്തില്‍ ജൂഡിത്തിന് മുന്നില്‍ അന്ന് 'മാലാഖ'; അവിശ്വാസിയായിരിന്ന പോള്‍ കാരിസ് ഇന്ന് ഡീക്കന്‍
ന്യൂയോര്‍ക്ക്:: 2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയുടെ അഭിമാനസ്തംഭമായ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക്...

ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: പുതിയ മെത്രാന്മാരോട് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ്, സേവനങ്ങൾ...





