Videos
CCC Malayalam 35 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | മുപ്പത്തിയഞ്ചാം ഭാഗം
10-07-2020 - Friday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര മുപ്പത്തിയഞ്ചാം ഭാഗം.രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ മുപ്പത്തിയഞ്ചാം ഭാഗം.
More Archives >>
Page 1 of 18
More Readings »
മദ്യവും ലഹരിയും വഴിയുള്ള അക്രമസംഭവങ്ങള് വ്യാപകമാകുന്നതിൽ സർക്കാരിന് കൂട്ടുത്തരവാദിത്വം: കെസിബിസി ലഹരി വിരുദ്ധ കമ്മീഷൻ
കൊച്ചി: ഉത്സവസീസണുകളിൽ മദ്യവും ലഹരിയും അതുവഴി അക്രമസംഭവങ്ങളും വ്യാപകമാകുന്നതിൽ സർക്കാരിന്...

വിശുദ്ധ റൊസാലിയാ
1130നോടടുത്ത് സിസിലിയിലെ രാജാവായ റോജർ ക്രണ്ടാമന്റെ കൊട്ടാരത്തില് ഷാൾ മെയിനിലെ പിന്തുടർച്ചക്കാരായ...

നമ്മുടെ പ്രാർത്ഥനകൾ എപ്പോഴും ദൈവീകപദ്ധതികൾക്കനുസൃതമായിരിക്കട്ടെ
"യേശു തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: സാത്താനേ, എന്റെ മുമ്പില് നിന്നുപോകൂ, നീ എനിക്കു പ്രതിബന്ധമാണ്....

കഴിഞ്ഞ മാസം സ്പെയിനിൽ കത്തോലിക്ക ദേവാലയങ്ങള്ക്ക് നേരെ നടന്നത് ഏഴോളം ആക്രമണങ്ങള്
മാഡ്രിഡ്: യൂറോപ്യന് രാജ്യമായ സ്പെയിനിൽ കഴിഞ്ഞ മാസം ഏഴ് കത്തോലിക്ക ദേവാലയങ്ങള്ക്ക് നേരെ ആക്രമണം...

പുതിയ 192 മെത്രാന്മാര്ക്കുള്ള ഫോര്മേഷന് കോഴ്സ് റോമില് ഇന്ന് ആരംഭിക്കും
റോം: ലോകമെമ്പാടുമായി പുതുതായി നിയമിതരായ 192 ബിഷപ്പുമാർക്കുള്ള കോഴ്സ് ഇന്നു റോമില് ആരംഭിക്കും....

ചാക്രിക ലേഖനത്തില് നിന്നുള്ള പ്രചോദനം; പത്തു ലക്ഷം മരതൈകള് നട്ടുപിടിപ്പിക്കാന് ബംഗ്ലാദേശ് സഭ
ധാക്ക: ഭൂമിയുടെ സംരക്ഷണത്തിനായുള്ള ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ എഴുതിയ ചാക്രിക ലേഖനമായ 'ലൗദാത്തോ...
