India - 2024

ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ സമർപ്പിത സമൂഹത്തിന് വേണ്ടിയുള്ള മേജർ ആർക്കി എപ്പിസ്കോപ്പൽ കമ്മീഷൻ സെക്രട്ടറി

06-08-2020 - Thursday

കൊ​​​ച്ചി: സ​​​മ​​​ര്‍​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ള്‍​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള സീ​​​റോ​​​ മ​​​ല​​​ബാ​​​ര്‍ മേ​​​ജ​​​ര്‍ ആ​​​ര്‍​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി റ​​​വ. ഡോ. ​​​സെ​​​ബാ​​സ്റ്റ്യ​​​ന്‍ മു​​​ട്ടം​​​തൊ​​​ട്ടി​​​ല്‍ എം​​സി​​​ബി​​​എ​​​സ് നി​​​യ​​​മി​​​ത​​​നാ​​​യി. ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ്പ് മാ​​​ര്‍ ജോ​​​സ് പൊ​​​രു​​​ന്നേ​​​ട​​​മാ​​​ണ് നി​​​യ​​​മ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നും പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ അ​​​ജ​​​പാ​​​ല​​​ന​​​ത്തി​​​നു​​​മാ​​​യു​​​ള്ള ക​​​മ്മീ​​​ഷ​​​ന്‍, ദൈ​​​വ​​​വി​​​ളി​​​ക​​​ള്‍​ക്കാ​​​യു​​​ള്ള ക​​​മ്മീ​​​ഷ​​​ന്‍, നാ​​​ലാ​​​മ​​​ത് മേ​​​ജ​​​ര്‍ ആ​​​ര്‍​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ല്‍ അ​​​സം​​​ബ്ലി​​​യു​​​ടെ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള ക​​​മ്മി​​​റ്റി എ​​​ന്നി​​​വ​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും ഫാ.​ ​​മു​​​ട്ടം​​​തൊ​​​ട്ടി​​​ൽ ഇ​​​പ്പോ​​​ള്‍ സേ​​​വ​​​നം ചെ​​​യ്യു​​​ന്നു​​​ണ്ട്.


Related Articles »