Videos
CCC Malayalam 59 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അന്‍പത്തിയൊന്‍പതാം ഭാഗം
07-08-2020 - Friday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അന്‍പത്തിയൊന്‍പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അന്‍പത്തിയൊന്‍പതാം ഭാഗം.
More Archives >>
Page 1 of 20
More Readings »
‘‘പരീക്ഷണങ്ങൾക്കിടയിലും ക്രിസ്തു നമ്മുക്ക് പുതുജീവൻ നൽകുന്നു’’; ഇറാനി കര്‍ദ്ദിനാള്‍ ഡൊമിനിക് മാത്യു
റോം: പരീക്ഷണങ്ങൾക്കിടയിലും ക്രിസ്തു പുതുജീവൻ നൽകുകയാണെന്നു ഇറാനിലെ ഏക ലത്തീന്‍ അതിരൂപതയായ...

'ദ ചോസൺ'; പീഡാനുഭവം കേന്ദ്രമാക്കിയുള്ള ആറാമത്തെ സീസൺ നവംബർ 15ന് റിലീസ് ചെയ്യും
വാഷിംഗ്ടണ്‍ ഡിസി: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകര്‍ക്ക് ഇടയില്‍ വന്‍ ഹിറ്റായി മാറിയ...

"ദൈവകരുണയുടെ പ്രേഷിത മഹാസംഗമം" ചേർത്തലയില്‍
ചേർത്തല: കേരളത്തിലെ 32 രൂപതകളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന "ദൈവകരുണയുടെ പ്രേഷിത മഹാസംഗമം" പുതുഞായർ...

പുതുഞായർ തിരുനാളിന് മലയാറ്റൂർ ഒരുങ്ങി
മലയാറ്റൂർ: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെൻ്റ് തോമസ് പള്ളിയിലും...

ദൈവകാരുണ്യ നൊവേന- അഞ്ചാം ദിവസം
ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ...

ഈസ്റ്റര്‍ ദിനത്തില്‍ 5 നൈജീരിയന്‍ ക്രൈസ്തവര്‍ക്ക് ദാരുണാന്ത്യം; ബന്ദികളാക്കിയ 31 ക്രൈസ്തവരെ മോചിപ്പിച്ചു
അബൂജ: ഇന്നലെ ഈസ്റ്റര്‍ ഞായറാഴ്ച വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ക്രൈസ്തവ ദേവാലയത്തില്‍ ആക്രമണം...





