Videos
CCC Malayalam 72 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എഴുപത്തിരണ്ടാം ഭാഗം
24-08-2020 - Monday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എഴുപത്തിരണ്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എഴുപത്തിരണ്ടാം ഭാഗം.
More Archives >>
Page 1 of 22
More Readings »
വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റിനായി കൂരിയ ഓഫീസ്; തറക്കല്ലിടൽ നടത്തി
ബഹ്റൈൻ: വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റിനായി പുതിയ കൂരിയ ഓഫീസ്...

മുൻപെങ്ങും ഉണ്ടാകാത്തത്ര വലിയ ആക്രമണം: കടുത്ത ആശങ്കയെന്ന് ലെബനോനിലെ അപ്പസ്തോലിക് ന്യൂൺഷ്യോ
ബെയ്റൂട്ട്: രാജ്യതലസ്ഥാനമായ ബെയ്റൂട്ട് നഗരത്തിലുൾപ്പെടെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍ ആക്രമണം...

കർദ്ദിനാൾ ഫിലിപ്പ് നേരി ആശയവിനിമയത്തിനുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയില്‍ അംഗം
വത്തിക്കാൻ സിറ്റി: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതിയുടെ പ്രസിഡന്റും ഗോവയിലെയും...

പാക്കിസ്ഥാനില്‍ ഈസ്റ്റർ പ്രദക്ഷിണത്തിന് നേരെ ട്രക്ക് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരിക്ക്
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിൽ ഈസ്റ്റർ ദിനത്തിൽ കത്തോലിക്ക വിശ്വാസികള്‍ നടത്തിയ...

നൂറിന്റെ നിറവില്‍ മാർ ജോസഫ് പള്ളിക്കാപറമ്പില്‍
കോട്ടയം: പാലാ രൂപതയുടെ ദ്വിതീയ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ നൂറാം പറന്നാൾ ഇന്ന്. ഇന്നു...

മലയാറ്റൂരില്‍ പുതുഞായർ തിരുനാളിനു കൊടിയേറി
മലയാറ്റൂർ: മലയാറ്റൂർ കുരിശുമുടിയിലും സെൻ്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) പുതുഞായർ തിരുനാളിനു...





