News
കാര്ളോ അക്യൂറ്റിസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്ത്തുന്ന ശുശ്രൂഷകള് പ്രവാചകശബ്ദത്തില് തത്സമയം
പ്രവാചക ശബ്ദം 10-10-2020 - Saturday
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില് ജീവിച്ച് വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന 'ദിവ്യകാരുണ്യത്തിന്റെ സൈബര് അപ്പസ്തോലന്' കാര്ളോ അക്യൂറ്റിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങ് പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തത്സമയം ലഭ്യമാകും. അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽവെച്ചു ഇന്ന് (10/10/2020) നടക്കുന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ശുശ്രൂഷകള് റോം സമയം വൈകീട്ട് 4:30 (ഇന്ത്യന് സമയം രാത്രി 8:00 മണി)നാണ് ആരംഭിക്കുക.
More Archives >>
Page 1 of 590
More Readings »
ഈശോയുടെ യഥാർത്ഥ കുരിശിനു എന്തു സംഭവിച്ചു?
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന ക്രിസ്തുവിന്റെ യഥാർത്ഥ കുരിശിന്റെ ഭാഗമാണന്നു വിശ്വസിക്കുന്ന...

ആഗോള സഭയുടെ പരമാധ്യക്ഷന് ലെയോ പതിനാലാമന് പാപ്പയ്ക്കു ഇന്നു എഴുപതാം പിറന്നാള്
വത്തിക്കാന് സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന് ലെയോ പതിനാലാമന് പാപ്പയ്ക്കു ഇന്നു...

വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ
എഡി 326 ല് കോണ്സ്റ്റന്റെയിന് ചക്രവര്ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി യേശുവിനെ കുരിശില് തറച്ച...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള് | വിശുദ്ധ മര്ക്കോസ് 6: 1-13 | ഭാഗം 14
നസ്രത്തിലെ തിരസ്ക്കരണം, പന്ത്രണ്ടുപേരെ നിയോഗിച്ചയയ്ക്കുന്നു എന്നീ വിശുദ്ധ മര്ക്കോസിന്റെ ആറാം...

വത്തിക്കാനിലെ സാന്ത്വന ജൂബിലിയാചരണം സെപ്റ്റംബർ 15ന്
വത്തിക്കാന് സിറ്റി: ജീവിത ദുരിതങ്ങളിലൂടെ കടന്നുപോകുന്നവർക്കും അതനുഭവിച്ചവർക്കും...

"രക്ഷകനായ യേശുവിന്റെ കരങ്ങളിലേക്ക് ചാർലി സ്വീകരിക്കപ്പെടട്ടെ"; വിശ്വാസ ധീരതയാല് എറിക്ക ചാര്ലിയുടെ പ്രസംഗം
വാഷിംഗ്ടണ് ഡിസി: കൊല്ലപ്പെട്ട അമേരിക്കന് ഇന്ഫ്ലൂവന്സറും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായ...
