India - 2024
ചാവറ അച്ചന്‍ മ്യൂസിയത്തിന് 50 ലക്ഷം രൂപ അനുവദിച്ചു
പ്രവാചക ശബ്ദം 16-01-2021 - Saturday
തിരുവനന്തപുരം: കൂനമ്മാവില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ മ്യൂസിയത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. ഇന്നലെ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് പ്രഖ്യാപനം നടത്തിയത്. സാംസ്‌കാരിക മേഖലയ്ക്ക് ആകെ 157 കോടി രൂപയാണ് ഇക്കുറി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.