Videos

കത്തോലിക്ക സന്യാസ ജീവിതം: തിരുസഭയുടെ നട്ടെല്ല്

പ്രവാചകശബ്ദം 15-11-2022 - Tuesday

എന്താണ് കത്തോലിക്ക സന്യാസ ജീവിതം? തിരുസഭയുടെ നട്ടെല്ല് സന്യാസം ആണെന്ന് പറയാന്‍ കാരണമെന്ത്? കത്തോലിക്ക സന്യാസ ജീവിതത്തിന്റെ വിശുദ്ധ ഗ്രന്ഥ അടിസ്ഥാനമെന്താണ്? സന്യാസ ജീവിതത്തിനു തുടക്കമിട്ടത് ആരാണ്? സന്യാസത്തെ കുറിച്ചുള്ള സകല പ്രബോധനങ്ങളും ആരംഭിക്കുന്നത് തിരുസഭയെ കുറിച്ചുള്ള രഹസ്യത്തില്‍ നിന്നാണെന്ന് പറയാന്‍ കാരണമെന്ത്? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയിലെ വൈദികനുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍.

'പ്രവാചകശബ്ദം' സൂമിലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ മുപ്പത്തിയൊന്‍പതാമത്തെ ക്ലാസ്.

➧ അടുത്ത ക്ലാസ് നവംബര്‍ 19ന്.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക