India - 2024

ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഡുനാമിസ് പവർ റിട്രീറ്റ്

പ്രവാചകശബ്ദം 14-06-2024 - Friday

ചാലക്കുടി: ഷെക്കെയ്‌ന മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ ചാലക്കുടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഡുനാമിസ് പവർ റിട്രീറ്റ് എന്ന പേരിൽ താമസിച്ചുകൊണ്ടുള്ള ധ്യാനം 30 മുതൽ ജൂലൈ അഞ്ചു വരെ നടക്കും. കേരള സഭയിലെ പ്രശസ്‌ത ധ്യാനഗുരുക്കന്മാരും അൽമായ വചനപ്രഘോഷകരും ശുശ്രൂഷകൾ നയിക്കും. ബ്രദര്‍ സന്തോഷ് കരുമത്രയാണ് ധ്യാനത്തിനു നേതൃത്വം നൽകുന്നത്. 30നു വൈകുന്നേരം നാലിന് ആരംഭിക്കുന്ന ധ്യാനം ജൂലൈ അഞ്ചിന് രാവിലെ ഒമ്പതിനു സമാപിക്കും. പങ്കെടുക്കാൻ മുൻകൂർ രജിസ്റ്റർ ചെയ്യണം.

- ഫോൺ: 9847430445.


Related Articles »