India - 2024

ജോസഫ് മാർ ഗ്രിഗോറിയോസിന് ചുമതല

പ്രവാചകശബ്ദം 06-11-2024 - Wednesday

കൊച്ചി: യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ദേഹവിയോഗത്തെത്തുടർന്ന് മറ്റൊരു ക്രമീകരണം ഉണ്ടാകുന്നതുവരെ കാതോലിക്കാ ബാവയുടെ ചുമതല മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിനു നൽകി പാത്രിയാർക്കീസ് ബാവ കല്‌പന പുറപ്പെടുവിച്ചു. എപ്പിസ്കോപ്പൽ സുനഹദോസ് വിളിച്ചുകൂട്ടാനും അധ്യക്ഷത വഹിക്കാനുമുള്ള അ ധികാരവും കല്പ്‌പനയിൽ നൽകിയിട്ടുണ്ട്.

More Archives >>

Page 1 of 609